Skip to main content

അപേക്ഷ ക്ഷണിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന വനിതകൾക്കായുള്ള ബ്യൂട്ടി തെറാപ്പി ബ്രൈഡൽ മേക്കപ്പ് പരിശീലന പരിപാടിയുടെ ഭാഗമായി പരിശീലനം നടത്തുന്നതിനായി ദേശീയ സെക്ട്രൽ സ്‌കിൽ കൗൺസിൽ (എൻ.എസ്.ഡി.സി) അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇൻഡസ്ട്രിയൽ എക്‌സ്റ്റെൻഷൻ ഓഫീസർ, പൊന്നാനി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസ്, എടപ്പാൾ എന്ന വിലാസത്തിലോ മെയിൽ മുഖേനയോ അയക്കാം. ഇ-മെയിൽ: leopnib@gmail.com. ഫോൺ: 9188127167.

date