Skip to main content

സീറ്റ് ഒഴിവ്

2023-24 അധ്യയന വർഷത്തിൽ മലപ്പുറം ഗവ. വനിതാ കോളേജിൽ ഒന്നാം വർഷ എം.എസ്.സി ബോട്ടണിയിൽ എസ്.സി, ബി.എ ഇംഗ്ലീഷിൽ മുസ്ലിം, ഇ.ടി.ബി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥിനികൾ സെപ്റ്റംബർ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്  മുമ്പായി കോളേജ് പ്രിൻസിപ്പൽ മുൻപാകെ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥിനികൾക്കായിരിക്കും മുൻഗണന. ഫോൺ: 0483 2972200.

date