Post Category
വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശ്ശൂര്‍ പാഡി മാര്‍ക്കറ്റിംഗ് ഓഫീസില്‍ 2023 -24 വര്‍ഷത്തില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യാത്രയ്ക്കായ് (കാര്‍ / ജീപ്പ്) കരാര്‍ വ്യവസ്ഥയില്‍ വാഹനം ആവശ്യമുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ മാസ വാടക അടിസ്ഥാനത്തില്‍ നല്കാന് തയ്യാറുള്ള വാഹന ഉടമകളില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ 25 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 0487 2965260.
date
- Log in to post comments