Skip to main content

വോട്ടിംഗ് മെഷീന്‍ ഫസ്റ്റ് ലെവല്‍ ചെക്കിങ് തുടങ്ങി

2024 ലോകസഭ പൊതു തിരഞ്ഞെടുത്തിനോട് മുന്നോടിയായി ജില്ലയിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വെയര്‍ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിങ് നാളെ (സെപ്റ്റംബര്‍ 19) രാവിലെ 9 ന് തൃശ്ശൂര്‍ ചെമ്പുക്കാവിലുള്ള ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ജില്ലാ വെയര്‍ ഹൗസില്‍ ആരംഭിക്കും. വിവിധ പാര്‍ട്ടി പ്രസിഡന്റ് /സെക്രട്ടറി/പാര്‍ട്ടി പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

date