Skip to main content

ഐ ടി ഐ സീറ്റ് ഒഴിവ്

ഏലപ്പാറ ഗവ. ഐ ടി ഐയില്‍ സീറ്റ് ഒഴിവുള്ള പ്ലംബര്‍ ട്രേഡില്‍ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഇന്ന് (19) ന് ഐ ടി ഐയില്‍ നേരിട്ട് അപേക്ഷ നല്‍കണം. അപേക്ഷ ഫീസ് നൂറ് രൂപ. ഫോണ്‍ 04869 296929.

date