Skip to main content

റാബീസ് വാക്‌സിനേഷന്‍ ക്യാമ്പ്

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ പേവിഷ നിയന്ത്രണ പരിപാടിയുടെ ഭാഗമായി റാബീസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സെപ്റ്റംബര്‍ 19, 20, 21 തീയതികളില്‍ നടക്കും. ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ വളര്‍ത്തു പൂച്ചകളെയും നായകളെയും കൊണ്ടുവരണമെന്ന് മേപ്പാടി വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

date