Skip to main content

സീറ്റൊഴിവ്

മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ എം.എ ഇംഗ്ലീഷ്, എം.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എം.കോം ഫിനാന്‍സ്, എം.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ സീറ്റൊഴിവ്. യോഗ്യതയുള്ളവര്‍ സെപ്തംബര്‍ 20 നകം കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം.് ഫോണ്‍: 9497109689, 9495647534.

date