Skip to main content

കുടിശ്ശിക അടക്കണം

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായ കുടിശ്ശിക ഉള്ള അംഗങ്ങള്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 11 മുതല്‍ 3 വരെ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ (പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് ) നടക്കുന്ന ക്യാമ്പില്‍ കുടിശ്ശിക തുക അടക്കണം. 5 ഹെക്ടറില്‍ കുറവായ ചെറുകിട ങ്ങളിലെ തൊഴിലാളികളും അര ഹെക്ടറില്‍ കുറവായ ചെറുകിട തോട്ടം ഉടമകളും ഈ പദ്ധതിയില്‍ അംഗത്വം എടുക്കണമെന്ന് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍:8547655338, 04936 204646.

date