Skip to main content

എൽ.ബി.എസ്. കോഴ്സുകൾ

കോട്ടയം: പാമ്പാടി എൽ.ബി.എസ്. ഉപകേന്ദ്രത്തിൽ ആരംഭിച്ച പി.ജി.ഡി.സി.എ. കോഴ്സിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.സി/ എസ്.ടി/ ഒ.ഇ.സി. വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. വിശദവിവരത്തിന് ഫോൺ:0481-2505900, 9895041706.

date