Skip to main content

അഭിമുഖം 26ന്

ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളത്തിന് കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ എം.ഐ.എസ്. കോ-ഓര്‍ഡിനേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്,ഐ.റ്റി,ഇ.സി.എ,)/ എം.സി.എം/എം.എസ് സി (സി.എസ്.,ഐ.റ്റി)/ എം.ബി.എ. ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം 26ന് രാവിലെ 10ന് ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477-2239655. ബ്ലോഗ്: ssaalappuzha.blogspot.com 
 

date