Skip to main content

റേഡിയോളജിസ്റ്റ് നിയമനം: അഭിമുഖം 25ന്

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അള്‍ട്ര സൗണ്ട് സ്‌കാനര്‍ മുഖേന പരിശോധന നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു.

റേഡിയോ ഡയഗ്‌നോസിസിസില്‍ എം.ഡി/ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്‌നോസിസ്/ ഡി.എന്‍.ബി. ഇന്‍ റേഡിയോ ഡയഗ്‌നോസിസ് ആണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 25ന് രാവിലെ 11ന് മുന്‍പായി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2251151, 859290064.

date