Skip to main content

സീറ്റ് ഒഴിവ്

        തലശേരി ധർമടം ഗവൺമെന്റ് ബ്രെണ്ണൻ കോളേജിൽ ഹിന്ദി ബിരുദാനന്തര ബിരുദത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 21നു രാവിലെ 10ന് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

പി.എൻ.എക്‌സ്4414/2023

date