Skip to main content

ഇ-ലേലം

ജില്ല സായുധസേന ഡെപ്യൂട്ടി കമാന്‍ഡിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, ബ്ലാക്ക് ഓയില്‍, ഫ്‌ളാപ്പുകള്‍, ടയറുകള്‍ സെപ്റ്റംബര്‍ 26ന് ഇ-ലേലം ചെയ്യും. എം എസ് ടി സി ലിമിറ്റഡിന്റെ www.mstc.ecommerce.com വെബ്‌സൈറ്റ് മുഖേനയാണ് ഇ-ലേലം. നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. സാധനങ്ങള്‍ ലേലത്തിന് തൊട്ടുമുന്‍പുള്ള ദിവസം വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് ഡി എച്ച് ക്യു കൊല്ലം സിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ പരിശോധിക്കാം. ഫോണ്‍ 6282131665.

date