Skip to main content

പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ തീറ്റയും തീറ്റപുല്‍ കൃഷിയും മുട്ടക്കോഴി വളര്‍ത്തല്‍ വിഷയങ്ങളില്‍ സൗജന്യപരിശീലനം നല്‍കും. തീറ്റപുല്‍ കൃഷിയില്‍ ഇന്നും (സെപ്തംബര്‍ 20) നാളെയും മുട്ടക്കോഴി വളര്‍ത്തലില്‍ സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് സൗജന്യപരിശീലനം. സര്‍ട്ടിഫിക്കറ്റ് നല്‍കും. രജിസ്‌ട്രേഷന് -8590798131.  

date