Skip to main content

മുട്ട വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

ഐ.സി.ഡിഎസ് കട്ടപ്പന പ്രോജക്ട് പരിധിയിലെ ഉപ്പുതറ പഞ്ചായത്തിലെ 44 അങ്കണവാടികളിലെ 300 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക്  ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച്  മാസം വരെ പരമാവധി ഒരു മുട്ടയ്ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്  2 രൂപ ഉള്‍പ്പടെ 8 രൂപ നിരക്കില്‍ ആഴ്ചയില്‍ രണ്ട് കോഴിമുട്ടവീതം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 3 പകല്‍ 1 മണി. ടെന്‍ഡര്‍ തുറക്കുന്ന തീയതി ഒക്ടോബര്‍ 3 വൈകിട്ട് മൂന്ന് മണി. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി സമയത്ത് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9188001731

date