Skip to main content

വരയുത്സവം നടത്തി

പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മകത വളര്‍ത്തുന്നതിന് എസ്.എസ്.കെ നടപ്പിലാക്കുന്ന വരയുത്സവം'23 ന്റെ വൈത്തിരി സബ് ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ.യുപി സ്‌കൂളില്‍ നടന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി രജിത ഉദ്ഘാടനം ചെയ്തു. ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍ സുമ, വാര്‍ഡ് മെമ്പര്‍ ലത്തീഫ് മേമാടന്‍, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ വില്‍സണ്‍ തോമസ്, വൈത്തിരി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ എ.കെ ഷിബു, പിടിഎ പ്രസിഡണ്ട് ജംഷീര്‍ കാളങ്ങാടന്‍,എസ്.എം.സി ചെയര്‍മാന്‍ പി.അബ്ദുല്‍ വാഹിദ്, പ്രധാനാധ്യാപിക കെ.ജി ഷൈലജ, സി.കെ സാഹിറ എനനിവര്‍ സംസാരിച്ചു.
 

date