Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (ബുധന്‍) തൊണ്ടര്‍നാട് ഡിവിഷനിലെ വളവില്‍ പാല്‍ സംഭരണ കേന്ദ്രം രാവിലെ 10ന്, നീലോം പാല്‍ സംഭരണ കേന്ദ്രം രാവിലെ 11.10 ന്, കുഞ്ഞോം പാല്‍ സംഭരണ കേന്ദ്രം ഉച്ചക്ക് 1ന്, നിരവില്‍പ്പുഴ ക്ഷീര സംഘം ഓഫീസ് ഉച്ചക്ക് 1.40 ന്, വളതോട്മട്ടിലയം പാല്‍ സംഭരണ കേന്ദ്രം 2.10 ന്.

date