Skip to main content

സഞ്ചരിക്കുന്ന ആതുരാലയം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  നടപ്പിലാക്കന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം ഇന്ന് (ബുധന്‍) തേറ്റമല സംഘചേതന ഗ്രന്ഥാലയം രാവിലെ 9.30ന്, മൂളിത്തോട് അനശ്വര ക്ലബ് ഉച്ചക്ക് 2ന്.

date