Skip to main content

മെഡിക്കല്‍ കോളേജ് ഒ.പി.യില്‍ മാറ്റം

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക്ക് വാസ്‌ക്കുലാര്‍ സര്‍ജറി വിഭാഗം ഓപ്പറേഷന്‍ ചൊവ്വാഴ്ച്ച ദിവസങ്ങളില്‍ കൂടി ആരംഭിച്ചതിനാല്‍ കാര്‍ഡിയോ തൊറാസിക്ക് വാസ്‌ക്കുലാര്‍ സര്‍ജറി ഒ.പി.യുടെ പ്രവര്‍ത്തനം ഒക്ടോബര്‍ മാസം മുതല്‍ ബുധനാഴ്ച്ചയിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date