Skip to main content
വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് തുടങ്ങി

വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് തുടങ്ങി

2024 ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പിനോട് മുന്നോടിയായി ജില്ലയിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വെയര്‍ ഹൌസില്‍ സൂക്ഷിച്ച വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ ചെക്കിംഗ് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെയും പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ തുടങ്ങി. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിശോധനയില്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ എഞ്ചിനീയര്‍മാരും, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

date