Skip to main content

നിഷ് കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ  28. വിശദവിവരങ്ങൾക്ക് :  http://nish.ac.in/others/career.

പി.എൻ.എക്‌സ്4461/2023

date