Skip to main content

നഴ്സിംഗ് അസിസ്റ്റൻ്റ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം

സഹകരണ വകുപ്പിന് കീഴിലെ സ്കിൽ ആൻ്റ് നോളഡ്‌ജ് ഡവലപ്‌മെൻ്റ് സെൻ്ററിൽ  ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ്' (നഴ്സിംഗ് അസിസ്റ്റൻ്റ്) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി ആറ് മാസം. രാജ്യത്തും, വിദേശത്തുമുള്ള ഹോസ്പിറ്റലുകളിലും, കെയർ ഹോമുകളിലും തൊഴിൽ നേടുന്നതിനാവശ്യമായ ഈ കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9496244701, 8590599431, 9037323239.

date