പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ അറിയിക്കാന്‍ ശ്രീകൃഷ്ണപുരം ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നല്കാന് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഇപ്രകാരം. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.
പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്കുന്നു.
കടമ്പഴിപ്പുറം- 6238463661, ktpmgpwm@gmail.com
കരിമ്പുഴ- 9496047151, ddpkarimpuzhapkd@gmail.com
പൂക്കോട്ടുകാവ് - 94960471153, ശ്രീകൃഷ്ണപുരം ബ്ലോക്ക് dappookkottukavupkd@gmail.com
ശ്രീകൃഷ്ണപുരം- 9496047155, wsmskpgp@gmail.com
വെള്ളിനേഴി- 9496047159, ddpvellinezhipkd@gmail.com
കാരാകുറുശ്ശി- 9496047163, ddpkarakurissipkd@gmail.com
- Log in to post comments