Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആവശ്യത്തിലേക്കായി ടോയ്ലെറ്റ് ബ്രഷ്- (500 എണ്ണം), വിക്രില്‍ നം.1 കട്ടിംഗ് (10 ബോക്സ്), നൈലോണ്‍ നോണ്‍-ആഗിരണം ചെയ്യാത്ത ശസ്ത്രക്രിയാ തുന്നല്‍- നേത്ര-സ്പാറ്റുല (12 ബോക്സ്), ടോയ്ലെറ്റ് ക്ലീനിര്‍ 500 മില്ലി  (1000 എണ്ണം), എ.എ.എ. ബാറ്ററി (1000 എണ്ണം), മീഡിയം സൈസ് ബാറ്ററി (1000 എണ്ണം) എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ മൂന്നിന് വൈകിട്ട് മൂന്ന് വരെ സൂപ്രണ്ട്, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ - 5 എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477-2282021

date