Skip to main content
ആലപ്പുഴ യു.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സ് ആരംഭിച്ചു

ആലപ്പുഴ യു.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സ് ആരംഭിച്ചു

ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ഥാപനമായ ആലപ്പുഴ യു.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സ് ആരംഭിച്ചു. എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

യു.ഐ.ടി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷയായി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ആര്‍. വിനിത, എം.ആര്‍. പ്രേം, പ്രിന്‍സിപ്പാള്‍ ടി.ആര്‍. അനില്‍കുമാര്‍, എച്ച്.ഒ.ഡി. ദിവ്യ ജി. ദാസ്, എസ്. അജീഷ്, റാനിയ ഷെരീഫ്, സുനിത എം. നായര്‍, നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date