Skip to main content

ഫാഷൻ ഡിസൈനിംഗ് പ്രവേശനം

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പാമ്പാടി ഏഴാം മൈലിലുള്ള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഈ അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിനായി സെപ്റ്റംബർ 30നകം സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം. വിശദ വിവരത്തിന് ഫോൺ: 0481 2507556, 9400006469.

date