Skip to main content

നവോദയ വിദ്യാലയത്തില്‍ 9,11 ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024- 25 അധ്യയന വര്‍ഷം 9,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31 വരെ www.navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 2024 ഫെബ്രുവരി 10നാണ് പ്രവേശന പരീക്ഷ. വിശദവിവരത്തിന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0479-2320056.

date