Post Category
പ്രത്യേക ഗവണ്മെന്റ് റിബേറ്റ്
ആലപ്പുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ മൂന്നു വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക ഗവണ്മെന്റ് റിബേറ്റ് അനുവദിച്ചു. 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കും.
date
- Log in to post comments