Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളായ ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്,  ഹാർഡ്‌വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8590605276, 0494 2697288.

date