Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ചെറുകര-അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി സെപ്റ്റംബർ 27ന് രാവിലെ ഒമ്പത് മുതൽ 29ന് വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പുളിങ്കാവ്-ചീരാട്ടുമല-പരിയാപുരം വഴിയോ പുലാമന്തോൾ-ഓണപ്പുട വഴിയോ തിരിഞ്ഞുപോകണം.

date