Skip to main content

പബ്ലിക് ഹിയറിങ്

തിരൂരങ്ങാടി താലൂക്കിലെ ഊരകം വില്ലേജിലെ ബ്ലോക്ക് നമ്പർ 37,  9/1, 9/2. 9/3, 9/4, 9/42, 9/43, 9/5, 9/6, 10/11, 10/12, 10/13,10/21, 10/31 എന്നീ റീസർവേ നമ്പറുകളിൽപ്പെട്ട സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കരിങ്കൽ ക്വാറി ആരംഭിക്കുന്നതിന് പാരിസ്ഥിതികാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ് ഒക്ടോബർ 26ന് രാവിലെ 11 മുതൽ കാരാത്തോട് 'ലേ ഗ്രാൻഡ്' ഓഡിറ്റോറിയത്തിൽ നടക്കും.

date