Skip to main content

സീറ്റ് ഒഴിവ്

2023-24 അധ്യയന വർഷത്തിൽ താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബി.സി.എ കോഴ്സിൽ പി.എച്ച് കാറ്റഗറിയിലും, ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിൽ എസ്.സി, എസ്.ടി, ഒ.ബി.എച്ച് വിഭാഗത്തിലും ഐ.പി.എം.എ മലയാളം കോഴ്സിൽ ഒ.ബി.എച്ച്, എസ്.സി വിഭാഗത്തിലും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ സെപ്റ്റംബർ 29ന് രാവിലെ 11ന് മുമ്പായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകേണ്ടതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. വിശദാംശങ്ങൾക്ക് കോളേജ് വെബ് സൈറ്റ് gtanur ain സന്ദർശിക്കുക. ഫോൺ: 0494 2582800.

date