Skip to main content

മരം ലേലം

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളിലെ അപകടരമായി നിൽക്കുന്ന മരങ്ങളായ പൊട്ടാമ, മഴമരം (രണ്ട് എണ്ണം), അക്കേഷ്യ എന്നിവയും രണ്ട് അക്കേഷ്യ മരങ്ങളുടെ ശിഖരങ്ങളും ഒക്ടോബർ പത്തിന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്യും.

date