Skip to main content

അന്താരാഷ്ട്ര ബധിര വാരാഘോഷം ഉദ്ഘാടനം 26ന്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന്റെ(നിഷ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ അന്താരാഷ്ട്ര ബധിര വാരാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 26നു വൈകിട്ട് നാലിന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. മാനവീയം വീഥിയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജുമേയർ ആര്യ രാജേന്ദ്രൻസാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്4519/2023

date