Skip to main content

നായ്ക്കുട്ടികളെ ദത്തെടുക്കല്‍ : തീയതി മാറ്റി

നാടന്‍ നായ്ക്കുട്ടികളെ ദത്തെടുക്കല്‍, തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് എന്നിവയുടെ ഉദ്ഘാടനം സെപ്തംബര്‍ 29ന് രാവിലെ 11ലേക്ക് മാറ്റി. ജില്ലാ പഞ്ചായത്ത് ഹാളില്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ്, മൃഗസംരക്ഷണ വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി നടത്തുക.

date