Skip to main content

പുനര്‍ലേലം സെപ്റ്റംബര്‍ 28ന്

കൊല്ലം സിറ്റി എ ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ പുനര്‍ ലേലം സെപ്റ്റംബര്‍ 28 രാവിലെ 11 മുതല്‍ വൈകിട്ട് 3 30 വരെ നടത്തും. ഓണ്‍ റോഡ്/ റണ്ണിങ് കണ്ടീഷനിലുള്ള വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. www.mstcecommerce.com മുഖേനയാണ് പുനര്‍ലേലം. വാഹനങ്ങള്‍ പരിശോധിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ അനുമതിയോടെ പരിശോധിക്കാം. ഫോണ്‍ 0474 2764422.

date