Skip to main content

ഐ.സി.യു., വെന്റിലേറ്റർ നിരക്ക് വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ല

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐ.സി.യു.വെന്റിലേറ്റർ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള സ്ഥിതി തുടരുന്നതാണ്.

പി.എൻ.എക്‌സ്4526/2023

date