Skip to main content
സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍

സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍

പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ സ്വച്ഛതാ ഹി സേവ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ശുചിത്വബോധം, മാലിന്യനിര്‍മാര്‍ജനം, വ്യക്തിശുചിത്വം, ഉറവിടമാലിന്യ സംസ്‌കരണം, പ്ലാസ്റ്റിക്കിന്റെ അപകടം എന്നിവയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കല്‍ എന്നിവയാണ് നടത്തിയത്.

പ•ന പഞ്ചായത്ത് പ്രസിഡന്റ് എം ഷമി ഉദ്ഘാടനം ചെയ്തു. അധ്യാപകനായ സജി അധ്യക്ഷനായി. സ്‌കൂള്‍ എച്ച് എം ഇന്‍ ചാര്‍ജ് സിമി, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഷൈലജ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date