Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടികള്‍ക്ക് ആര്‍ച്ചറിയില്‍ പരിശീലനം നല്‍കുന്നതിന് പരിശീലകരെ ആവശ്യമുണ്ട്. സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് 2 ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍  ആര്‍ച്ചറിയില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റയും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഫോണ്‍ 04936-202658

date