Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിലെ കാൻസർ സ്‌ക്രീനിംഗ് പദ്ധതി പ്രകാരം മാമ്മോഗ്രാം ടെസ്റ്റ്, പാപ് സ്മിയർ ടെസ്റ്റ് എന്നിവ ചെയ്യുന്നതിന് ലബോറട്ടറി ഉടമകളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 9497225097 ഇമെയിൽ fhcna@gmail.com

date