Skip to main content

സീറ്റ് ഒഴിവ്

നിലമ്പൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ എം.എസ്.സി ജ്യോഗ്രഫിയിൽ എസ്.സി വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ സെപ്റ്റംബർ 28ന് വൈകീട്ട് മൂന്നിനുള്ളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിലെത്തി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04931 260332, 9745868276.

date