Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ. വനിതാ കോളേജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷിൽ ഒ.ബി.എച്ച്, എസ്.സി, ഇ.ഡബ്ല്യു.എസ്  വിഭാഗങ്ങളിലും ബി.എസ്.സി കെമിസ്ട്രിയിൽ ഇ.ടി.ബി, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥിനികൾ സെപ്റ്റംബർ 27ന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0483 2972200.

date