Skip to main content

ഡിഗ്രീ സീറ്റൊഴിവ്

കേരള സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടായിക്കോണം യു.ഐ.ടി പ്രാദേശിക കേന്ദ്രത്തില്‍ ബി കോം ടാക്‌സ് പ്രൊസീജിയര്‍ ആന്‍ഡ് പ്രാക്ടീസ്, ബി കോം കോര്‍പറേഷന്‍ എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്), ഫിഷറീസ് വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യം ലഭിക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6238767980, 9567879121.

date