Post Category
അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ്ഫിനാന്ഷ്യല് അക്കൗണ്ടിംഗ് (റ്റാലി), കംപ്യൂട്ടര്‍ ഹാര്ഡ്വെയര് മെയിന്റനന്‍സ് ആന്റ് നെറ്റ് വര്‍ക്കിംഗ്, ഗാര്‍മെന്റ് മേക്കിംഗ് ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, ഓട്ടോകാഡ്, ബ്യൂട്ടീഷന്, ഇലക്ട്രിക്കല്‍ വയര്‍മാന്‍ എന്നീ കോഴ്സുകളിലേക്കു അപേക്ഷ ക്ഷണിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 8075289889, 9495830907.
date
- Log in to post comments