Skip to main content

അധ്യാപക നിയമനം

ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 27ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം.ഫോണ്‍: 854947773

date