Skip to main content

പടനിലം കെട്ടുകാഴ്ച - ഡി.ജെ നിരോധിച്ചു

ആലപ്പുഴ : പടനിലം പരബ്രഹ്മക്ഷേത്രത്തിലെ 28 ആം ഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 26ന് നടക്കുന്ന കെട്ടുകാഴ്ചയിൽ പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് ഡിജെ സിസ്റ്റം ഉപയോഗിക്കുന്നത് നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവായി. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളും നിയമലംഘകാർക്കെതിരെ ശിക്ഷ നടപടികളും സ്വീകരിക്കണം.

date