Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ആവശ്യം വരുന്ന മുറയ്ക്ക് നിശ്ചിത എണ്ണം മള്‍ട്ടി പര്‍പ്പസ് ജീവനക്കാരെ (നഴ്സിംഗ് അസിസ്റ്റന്‍റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ് എന്നീ വിഭാഗം ജീവനക്കാരുടെ ജോലികളായിരിക്കും മള്‍ട്ടി പര്‍പ്പസ് വര്‍ക്കുകള്‍ ചെയ്യേണ്ടത്) 2023 നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ താത്പര്യമുളള ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും ആശുപത്രികളില്‍ നഴ്സിംഗ് അസിസ്റ്റന്‍റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ് എന്നീ വിഭാഗങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍മാരുടെ സേവനം നല്‍കി പ്രവ‍ൃത്തി പരിചയമുളള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുളള ഇ-ടെന്‍ഡറുകള്‍ www.etenders.kerala.gov.in വെബ്സൈറ്റ് മുഖേന ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 11 വൈകിട്ട് 5 വരെ. കൂടൂതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം.
 

date