Skip to main content

ടെൻഡർ ക്ഷണിച്ചു

 

കൊച്ചി അർബൻ | ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ലൈറ്റ് മോട്ടോർ വാഹനം (ജീപ്പ്/കാർ) വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16. വിശദവിവരങ്ങൾക്ക് മട്ടാഞ്ചേരി കൊച്ചി അർബൻ 1 ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-2227284, 9847110531

date