Skip to main content

ടെൻഡർ ക്ഷണിച്ചു

 

എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോ തെറാസിസ്  വാസ്കുലാർ സർജറിക്ക്  ആവശ്യമായ ഹെഡ് ലൈറ്റ് വിതരണം ചെയ്യുന്നതിന്  അംഗീകൃത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും  മത്സരാധിഷ്ഠിത സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. www.etenders.kerala.gov.in വെബ്സൈറ്റ് മുഖേന ടെൻഡർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്  പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

date