Skip to main content

ലേലം ചെയ്യും

 

ഇടുക്കി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ സി.എം.പി 632/16 നമ്പര്‍ വാറണ്ട് കക്ഷിയുടെ പേരിലുള്ള വാറണ്ട് തുകയും മറ്റ് ചിലവുകളും വസൂലാക്കുന്നതിന് തങ്കമണി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 42 ഇല്‍ 3645എ തണ്ടപ്പേരുംപടി സര്‍വേ നമ്പര്‍ 314/1 ഇല്‍ ഉള്‍പ്പെട്ട 0.8225 ഹെക്ടര്‍ വസ്തുവില്‍ 0.0405 ഹെക്ടര്‍ പുരയിടം വ്യവസ്ഥകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 26 ന്  രാവിലെ 11.00 മണിക്ക് തങ്കമണി വില്ലേജ് ഓഫീസില്‍ വെച്ച്  ലേലം ചെയ്യും.

date